Top Storiesമുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശ്രദ്ധയില്‍പ്പെട്ടു; പിന്നെ മരണത്തെ മുഖാമുഖം കണ്ട് ആ ചേസിംഗ്; പിക്ക് അപ്പ് ലോറിയില്‍ കൊലയാളി സംഘത്തെ പിന്തുടര്ന്ന് ഇടിച്ചു വീഴ്ത്തി; അലുവ അതുലിനെ കൊന്നവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു; സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ജോണ്സണ് എജെയ്ക്ക് ബിഗ് സല്യൂട്ട്; ഇതാകണം പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 March 2026 10:17 AM IST